യഥാര്‍ത്ഥത്തിലുള്ള ചാണക്യസൂത്രങ്ങള്‍(571) ആദ്യത്തെ 25 ഇപ്പോള്‍ കൊടുക്കുന്നു വ്യാഖ്യാനം സമയം കിട്ടുന്നതനിസരിച്ച് എഴുതാന്‍ നോക്കാം
1. സുഖസ്യ മൂലം ധര്‍മ്മഃ
2. ധര്‍മ്മസ്യ മൂലം അര്‍ത്ഥഃ
3. അര്‍ത്ഥസ്യ മൂലം രാജ്യം
4. രാജ്യസ്യമൂലമിന്ദ്രിയവിജയഃ
5. ഇന്ദ്രിയവിജയസ്യ മൂലം വിനയഃ
6. വിനയസ്യ മൂലം വൃദ്ധോപസേവാ
7. വൃദ്ധസേവയാ വിജ്ഞാനം
8. വിജ്ഞാനേനാത്മാനം സമ്പാദയേത്
9. സമ്പാദിതാത്മാ ജിതാത്മാ ഭവതി
10 ജിതാത്മാ സര്‍വാര്‍ത്ഥേഃ സംയുജ്യേത
11. അര്‍ത്ഥസമ്പത് പ്രകൃതിസമ്പദം കരോതി
12. പ്രകൃതിസമ്പദാ ഹ്യനായകമപി രാജ്യം നീയതേ
13. പ്രകൃതികോപഃ സര്‍വകോപേഭ്യോ ഗരീയാന്‍
14. അവിനീതസ്വാമിലാഭാദസ്വാമിലാഭഃ ശ്രേയാന്‍
15. സമ്പാദ്യാത്മാനമന്വിഛേത സഹായവാന്‍
16. നാസഹായസ്യ മന്ത്രനിശ്ചയഃ
17. നൈകം ചക്രം പരിഭ്രമയതി
18. സഹായഃ സമസുഖദുഃഖഃ
19. മാനീ പ്രതിമാനിനമാത്മനി മന്ത്രമുല്‍പാദയേത്
20. അവിനീതം സ്നേഹമാത്രേത്ര ന മന്ത്രേ കുര്‍വീത
21. ശ്രുതവന്തമുപധാശൂന്യം മന്ത്രിണം കുര്‍വീത
22. മന്ത്രമൂലാഃ സര്‍വാരംഭാഃ
23. മന്ത്രരക്ഷണേ കാര്യസിദ്ധിര്‍ഭവതി
24. മന്ത്രവിസ്രാവീ കാര്യം നാശയതി
25. പ്രമാദാത് ദ്വിഷതാ വശമുപയാസ്യതി
Tuesday, July 22, 2008
Subscribe to:
Posts (Atom)